ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/എന്റെ ഗ്രാമം
മൈലക്കാട്
ഗവണ്മെന്റ് എൽ പി എസ് മൈലക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ബ്ലോക്ക് ഇത്തിക്കരയാണ്.റവന്യു ജില്ല കൊല്ലമാണ് .സ്കൂളിന് തൊട്ടടുത്താണ് ഇത്തിക്കരയാറ് സ്ഥിതി ചെയ്യുന്നത്.
അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് യു പി എസ് മൈലക്കാട്
- ഗവണ്മെന്റ് യു പി എസ് ആദിച്ചനല്ലൂർ