കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Radhika Ranjith (സംവാദം | സംഭാവനകൾ) (→‎പ്രധാന പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുമാരപുരം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് കുമാരപുരം. ഇത് തെക്കൻ കേരള ഡിവിഷനിൽ പെടുന്നു.

ഭൂമിശാസ്ത്രം

കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക് നങ്യാർകുളങ്ങരയുമാണ് അതിർത്തി

പ്രധാന പൊതു സ്ഥാപനങ്ങൾ

കുമാരപുരം ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്

ഗവൺമെന്റ് ടെക്‌നിക്കൽ ഹൈ സ്‌കൂൾ

കുമാരപുരം വില്ലേജ് ഓഫീസ്