പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി/എന്റെ ഗ്രാമം
ചൂരിക്കാട് ,പൊൽപ്പുള്ളി
പാലക്കാട് ജില്ലയിലെ പാലക്കാട് താലുക്കിലെ പൊൽപ്പുള്ളി പഞ്ചായത്തിലെ ചൂരിക്കാടാണ് എന്റെ ഗ്രാമം
ചിറ്റുർ -പാലക്കാട് റോഡിൽ കമലം ജംഗ്‌ഷനിൽ നിന്നും 1 കി .മി .പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചൂരിക്കാട് എത്തും .ഇവിടെ നിന്ന് 8കി .മി .വടക്കോട്ട് പോയാൽ പാലക്കാടും5കി .തെക്കോട്ട് പോയാൽ ചിറ്റൂരും എത്തും .
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്ത് എച് .എസ് .എസ് .പൊൽപ്പുള്ളി
പഞ്ചായത്ത് ഓഫീസ് Thumb|പഞ്ചായത്തോഫീസ്
വില്ലേജോഫീസ്
പോസ്റ്റ് ഓഫീസ്
പ്രാഥമിക ആരോഗ്യ കേന്ദ്രം
പൊൽപ്പുള്ളി സർവീസ് സഹകരണ ബാങ്ക്