വി.എച്ച്.എസ്.എസ്. കരവാരം

Schoolwiki സംരംഭത്തിൽ നിന്ന്
04:02, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ)
വി.എച്ച്.എസ്.എസ്. കരവാരം
വിലാസം
കല്ലമ്പലം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201742050




ചരിത്രം

1984 ഇത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിൻറെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വി.എച്ച്.എസ്.എസ്. കരവാരം /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
വി.എച്ച്.എസ്.എസ്. കരവാരം /മള്‍ട്ടിമീഡിയ റൂം

പ്രമാണം:42044 wiki.jpeg
a picture

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • ക്ലാസ് മാഗസിന്‍. എല്ലാ ഡിവിഷനുകളും അതാതു വര്‍ഷം ക്ലാസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂണ്‍ മുതല്‍ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. സാഹിത്യക്വിസ്, ചര്‍ച്ചകള്‍, ഉപന്യാസ പ്രസംഗ മത്സരങ്ങള്‍, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എന്‍.ഡി.ബാലാമ്പികാ ദേവി
കെ.വാസുദേവന്‍ പിള്ള
എന്‍.അപ്പുക്കുട്ടന്‍
എം.എന്‍.ശങ്കരനാരായണന്‍
ഐ.രാമനാഥന്‍
ജെ.ഡെയ്സി
കെ.റ്റി.സുരേന്ദ്രന്‍
ജോസഫ് മാത്യു
കെ.രാജഗോപാലന്‍
കെ.എസ്.വിമലകുമാരി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മോഹനചന്ദ്രന്‍ - സിഡാക്ക് ഡയറക്ടര്‍
ഡോ.സതീഷ് - ഡയറക്ടര്‍ കോളിജ് ടീച്ചേഴ്സ് ട്രെയ്നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീകുമാരന്‍ നായര്‍ - ജോയിന്റ് സെക്രട്ടറി
ടി.സൂരേന്ദ്രന്‍ - തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഡയറക്ടര്‍


=വഴികാട്ടി

{{#multimaps: 8.755651,76.8016997 | zoom=12 }}

"https://schoolwiki.in/index.php?title=വി.എച്ച്.എസ്.എസ്._കരവാരം&oldid=205388" എന്ന താളിൽനിന്ന് ശേഖരിച്ചത്