ഡി ബി എച്ച് എസ് എസ് തകഴി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THAKAZHY DBHS (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്‌, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലബ്‌, കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പാഠഭാഗത്തെ ആസ്പദമാക്കി ഭാവാഭിനയം തുടങ്ങിയവ നടത്തി. ക്ലാസ്സ്‌ തലത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.