ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ

കോ‍ട്ടയം ജില്ലയിലെ ചങ്്ങനാശ്ശേരി താലൂക്കിലെ കറുകച്ചാൽ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കറുകച്ചാൽ .

കറുകച്ചാൽ എന്ന വാക്ക് വന്നത് കറുക (ഒരു തരം പുല്ല്), ചാൽ (നീ൪ ചാൽ )എന്നീ വാക്കുകളിൽ നിന്നാണ്.