ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/എന്റെ ഗ്രാമം
കണിയൻചാൽ, കരുവഞ്ചാൽ
കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണിയൻചാൽ.. മലയോര മേഖലയുടെ മനം കുളിർപ്പിക്കുന്ന പ്രകൃതി രമണീയതയാലും 'സവിശേഷമായ കാലാവസ്ഥയിലും നിഷ്കളങ്കരായ ഗ്രാമീണ ജനത അധിവസിക്കുന്ന പ്രദേശമാണിത്... സാധാരണ തൊഴിലെടുക്കുന്നവർ കൂടുതലായും ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് സ്കൂൾ വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷവും.