മണാശ്ശേരി,മുക്കം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മുക്കം നഗരസഭയിലെ ചെറിയ ഗ്രാമപ്രദേശമാണ് മണാശ്ശേരി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 28കി മി കിഴക്കായി സ്ഥിതിചെയ്യുന്നു.