എ എം എൽ പി എസ് നെടിയനാട് സൗത്ത്/എന്റെ ഗ്രാമം
നരിക്കുനി
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ , ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ് . ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്.