കാര്യവട്ടം

കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം.

കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു

ഭൂമിശാസ്ത്രം

കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ആശുപത്രി
  • എസ്ബിഐ ബാങ്ക്
  • വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
  • ശ്രീകണ്ഠൻ നായർ
  • പ്രൊഫസർ ശിശുപാലൻ
  • നടുവട്ടം ഗോപാലകൃഷ്ണൻ
ആരാധനാലയങ്ങൾ
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ക്രിസ്തുരാജ ദൈവാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി യു പി സ്കൂൾ
  • കേരള സർവ്വകലാശാല