ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കട്ടികൂട്ടിയ എഴുത്ത്''''കട്ടികൂട്ടിയ എഴുത്ത്'= G W L P S വാഴച്ചാൽ = ത്രിശ്ശൂ‍‍‍‍ർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സ‍ഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം.

ഭൂമി ശാസ്ത്രം

പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴയുടെ തീരത്തായാണ് വാഴച്ചാൽ എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മലയോര ഗ്രാമ പ്രദേശമാണ്. ഷോളയാർ മലനിരകളുടെ അഗ്ര ഭാഗത്തായാണ് വാഴച്ചാൽ നിലകൊള്ളുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കീ. മീ ദൂരത്തിലാണ് വാഴച്ചാലുള്ളത്.

പൊതുസ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

== വിദ്യാഭ്യാസ സ്ഥാപന‍ങ്ങൾ

1. ജി ഡബ്ലിയു എൽ പി എസ് വാഴ‍‍‍‍ച്ചാൽ 2.വാഴച്ചാൽ അംഗൺവാടി

ചിത്രശാല