അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ
ദൃശ്യരൂപം
ആമുഖം.
2022-23 വിവിധ വർഷങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിൽ നടന്ന പ്രധാനപ്പെട്ട ദിനാചരണങ്ങളെകുറിച്ചുള്ള വിവരണമാണ് താഴെ കൊടുത്തിട്ടുള്ളത്. ജൂൺ 5 പരിസ്ഥിതിദിനം ജൂൺ, 19 വായനാദിനം തുടങ്ങി ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പ്രധാനപ്പെട്ട ദിനങ്ങളുടെ ആചരണവും അതോടനുബന്ധിച്ച് അസംപ്ഷൻസ്കൂളിൽ നടത്തിയ പ്രധാനപ്പെട്ട പ്രവർത്തനങ്ങളുമാണ് ചേർക്കുന്നത്...
2023-24 ദിനാചരണങ്ങൾ
2022-23 ദിനാചരണങ്ങൾ


ലഹനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്
ജനുവരി 30 .രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.

ബത്തേരി: അസംപ്ഷൻ ഹൈസ്കൂത്രങ്ങൾ കാണാം