ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                           എന്റെ ഗ്രാമം 
  വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു സമീപം സ്ഥിതിചെയ്യുന്ന വെങ്ങാപൊറ്റ ജംഗ്ഷനിലെ 140 വർഷത്തോളം പാരമ്പര്യമുള്ള നാടിന്റെ അഭിമാനമായ പൊതുവിദ്യാലയമാണ് ഗവഃ എൽ .പി.എസ് .കഴിവൂർമൂലക്കര .ചരിത്രത്തിൽ ഇടം നേടിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്കൂളിൽ നിന്ന് ഏറെ വിതൂരത്തല്ല.