ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/ലോക ഹിന്ദി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) (''''<u>ജനുവരി 10 ലോകഹിന്ദി ദിനം</u>''' ലോകമെമ്പാടും ഹിന്ദി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 10 ലോക ഹിന്ദി ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനുവരി 10 ലോകഹിന്ദി ദിനം

ലോകമെമ്പാടും ഹിന്ദി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 10 ലോക ഹിന്ദി ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി  സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ റേഡിയോ പരിപാടി അവതരിപ്പിച്ചു. ഹിന്ദി അസംബ്ലി നടത്തുകയും പോസ്റ്റർ നിർമിക്കുകയും ചെയ്തു.