ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനാഘോഷം
എൽപി, യുപി വിഭാഗം കുട്ടികൾക്ക് സ്കൂളിൽനിന്ന് എല്ലാ വർഷവും മരത്തൈകൾ വിതരണം ചെയ്യാറുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്താറുണ്ട്. 2022-23ൽ പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം വിഷ്ണു സുമനും രണ്ടാം സ്ഥാനം നിവേദിത് എം വിയും നേടി. യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം ആർദ്രയും രണ്ടാം സ്ഥാനം ആദേശ് രാജും നേടി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കാറുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറാറുണ്ട്.
പരിസഥിതി ക്ലബ്
സ്കൂളിൽ എല്ലാ വർഷവും പരിസ്ഥിതി ക്ലബ്ബ് രൂപികരിക്കാറുണ്ട്. ക്ലബ്ബിന്റെ ഭാഗമായി സ്ക്കൂൾ പരിസരം വൃത്തിയാക്കൽ , മലിന്യങ്ങൾ ശേഖരിക്കൽ, മലിന്യങ്ങളെ ജൈവ അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിക്കുന്നു. ജൈവ മാലിന്യങ്ങളെ സ്ക്കൂൾ ബയോ ഗ്യസിൽ നിക്ഷേപ്പിക്കുന്നു . അജൈ മാലിന്യങ്ങളെ ഹരിത കർമേ സേന തന്ന വേസ്റ്റ ൾ കോപൗണ്ട് പൂച്ചെടികൾ നട്ടുപിടിക്കാൻ സാധിച്ചു ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയെ പെൻ ഫ്രണ്ട് എന്ന പദ്ധതി ശൂന്യമായേ പേനകൾ വലിച്ചെറിയാത്തെ വേസ്റ്റ് ബിന്നിൽ ഇടാൻ കുട്ടികളെ പ്രയരിപ്പിച്ചു. സ്കൂന്റെ നാനാഭാഗത്തും വേസ്റ്റ് ബിൻ സ്ഥാപിച്ചു.ിന്നിൽ നിക്ഷേപ്പിക്കുന്നു. ഈ മാലിന്യം ഹരിത കർമേ സേനയെക്ക് നൽക്കുന്നു. ക്ലബ്ബിന്റെ ഭാഗമായി സ്ക്ക