അസംപ്ഷൻ എച്ച് എസ് ബത്തേരി/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ശ്രീമതി ബിൻസി ടീച്ചർ ആണ് യൂണിറ്റിനെ നയിക്കുന്നത്.
പ്രവർത്തനങ്ങൾ 2023- 2024
പ്രവർത്തനങ്ങൾ 2022- 2023.

പ്രവർത്തനങ്ങൾ 2021- 2022

ജൂനിയർ റെഡ് ക്രോസ് സി ലെവൽ പരീക്ഷ ഫലം(2022)
ഈ വർഷത്തെ ജെ.ആർ.സി സി ലെവൽ റിസൾട്ട് പ്രസിദ്ധീകരിച്ചപ്പോൾ ഹൈസ്കൂളിലെ കുട്ടികൾക്ക് മികച്ച വിജയം. 19 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ച് മികച്ച നേട്ടം കൈവരിച്ചു .വിദ്യാർഥികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.




യതിനാൽ ശ്രദ്ധചെലുത്തുന്നു.ജെ.ആർ.സി കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.