സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  2023-26  ബാച്ചിലെ രണ്ടു  ബാച്ചിലെയും   മുഴുവൻ   ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും  യൂണിഫോം  വിതരണം  ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  2023-26  ബാച്ചിലെ രണ്ടു  ബാച്ചിലെയും   മുഴുവൻ   ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും  യൂണിഫോം  വിതരണം  ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ്  മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം   ഹെഡ് മാസ്റ്റർ ശ്രീ.  മനോജ് കുമാർ മാസ്റ്റർ ലൈറ്റിൽകൈറ്റ്സ്  ലീഡർമാരായ   ആദിഷ് , ഇഷാൻ  എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ  പ്രമോദ് മാസ്റ്റർ  ,  കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ ,  പ്രസീന ടീച്ചർ, അർച്ചന ടീച്ചർ  എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .