എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 30 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sks (സംവാദം | സംഭാവനകൾ) (പുതിയ പ്രവർത്തനങ്ങൾ വിവരിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ 2018 അധ്യയനവർ‍ഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി.

2021 - 2022 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം ഓൺലൈനായി നടത്തി.കുട്ടികൾ ജ്യാമതീയ പാറ്റേൺ പ്രദർശനം നടത്തി.
2022 2023 അധ്യനവർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളിഭാസ്കർ നീർവഹിച്ചു.കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യം വർദ്ധിപ്പിക്കാൻ വിവിധ ഗണിതശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനം നൽകാൻ തീരുമാനീച്ചു.

2023-24 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24 അധ്യയനവർ‍ഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാൻ ക്ലബ് അംഗങ്ങളെ ചുമതലപ്പെടുത്തി.ഗണിതമേളകളുടെ മുന്നോടിയായി ഓരോ ഐറ്റെത്തിനും മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. ക്ലബ് ഉത്ഘാടനം നടത്തിയപ്പോൾ ഗണിത ഓട്ടൻതുള്ളൽ പത്താം ക്ലാസിലെ സുബുഹാന അവതരിപ്പിച്ചു.