ഗവ. യൂ.പി.എസ്.നേമം/ചരിത്രം/ശ്രീ. കുട്ടൻപണിക്കർ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 27 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|269x269ബിന്ദു|ശ്രീ.കുട്ടൻപണിക്കർ 963ൽ വീടും പരിസരവും ഉൾപ്പെടെ 1.65 സെൻറ് സ്ഥലം നേമം ഗവൺമെൻറ് യുപി സ്കൂളിനായി വിട്ടു നൽകിയ വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ്രീ.കുട്ടൻപണിക്കർ

963ൽ വീടും പരിസരവും ഉൾപ്പെടെ 1.65 സെൻറ് സ്ഥലം നേമം ഗവൺമെൻറ് യുപി സ്കൂളിനായി വിട്ടു നൽകിയ വിദ്യാഭ്യാസ സ്നേഹിയാണ് ശ്രീ.കുട്ടൻ പണിക്കർ . അന്ന്  റോഡിന്റെ ഇരുവശത്തുള്ള പരിമിതമായ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന വീട്ടിലാണ് ശ്രീ. കുട്ടൻ പിള്ള ജനിച്ചത്. പ്രശസ്ത ചിത്രകാരനും സിനിമാ സംവിധായകനുമായ നേമം പുഷ്പരാജ് കുട്ടൻ പണിക്കരുടെ മകനാണ്.