ഗവ. യൂ.പി.എസ്.നേമം/ചരിത്രം/ശ്രീ. കുട്ടൻപണിക്കർ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ.കുട്ടൻപണിക്കർ

1963ൽ വീടും പരിസരവും ഉൾപ്പെടെ 1.65 ഏക്കർ സ്ഥലം നേമം ഗവൺമെൻറ് യുപി സ്കൂളിനായി വിട്ടു നൽകിയ വിദ്യാഭ്യാസ സ്നേഹിയാണ് ശ്രീ.കുട്ടൻ പണിക്കർ . അന്ന്  റോഡിന്റെ ഇരുവശത്തുള്ള പരിമിതമായ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന വീട്ടിലാണ് ശ്രീ. കുട്ടൻ പിള്ള ജനിച്ചത്. പ്രശസ്ത ചിത്രകാരനും സിനിമാ സംവിധായകനുമായ നേമം പുഷ്പരാജ് കുട്ടൻ പണിക്കരുടെ മകനാണ്.