ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/10. പുസ്തക വീട്

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലഘുചിത്രം വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തക വീടിന്റെ (ക്ലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തക വീടിന്റെ (ക്ലാസ് ലൈബ്രറി ) ഉദ്ഘാടനം ജൂലൈ 24 തിങ്കളാഴ്ച ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ബീനാകുമാരി നിർവഹിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പുസ്കചങ്ങാതി എന്ന പരിപാടിയുടെ ഭാഗമായാണ് പുസ്തകവീട് തയ്യാറാക്കിയത്