ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/റീഡേഴ്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു. ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്,കവിതകളുണ്ട്, യാത്രാവിവരണമുണ്ട്,ലഘുകുറിപ്പുകളുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു.

ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്,കവിതകളുണ്ട്, യാത്രാവിവരണമുണ്ട്,ലഘുകുറിപ്പുകളുണ്ട്,ആസ്വാദനക്കുറിപ്പുകളുണ്ട്,കുഞ്ഞുകുഞ്ഞു ചിത്രങ്ങളുണ്ട്. 27 എണ്ണവും ഒന്ന്,രണ്ട് ക്ലാസുകളിലെകൂട്ടുകാരുടേതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ 101 പുസ്തകങ്ങളുടെ പ്രകാശനമാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ മറ്റ് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും.