ഉള്ളടക്കത്തിലേക്ക് പോവുക

യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 25 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
കുത്താമ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗൗരി കെ ആർ നേതൃത്വം നൽകുന്ന ആരോഗ്യ ബോധവൽക്കരണം
കുത്താമ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗൗരി കെ ആർ നേതൃത്വം നൽകുന്ന ആരോഗ്യ ബോധവൽക്കരണം
ഡ്രൈഡേ ആചരണം
ഡ്രൈഡേ ആചരണം

ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ് പ്രവർത്തിക്കുന്നു. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങൾ . ബോധവൽക്കരണപ്രവർത്തനങ്ങൾ, ഡ്രൈ ഡേ ആചരണം, രക്ഷകർതൃ ബോധവൽക്കരണം , വ്യക്തി ശുചിത്വ ബോധവത്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.