ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അറബി ഭാഷ ദിന വാരാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 25 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('അറബി ഭാഷ ഔദ്യോഗിക ഭാഷയായി യു.എൻ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായിട്ട് അറബി ക്ലബ്ബിന്റെ കീഴിൽ അറബി ഭാഷ ദിനാചരണം നടത്തി. ഭാഷാ ക്വിസ് മത്സരം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബി ഭാഷ ഔദ്യോഗിക ഭാഷയായി യു.എൻ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായിട്ട് അറബി ക്ലബ്ബിന്റെ കീഴിൽ അറബി ഭാഷ ദിനാചരണം നടത്തി. ഭാഷാ ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, കൈയെഴുത്ത് മാസിക നിർമാണം, അറബിക് എക്സ്പോ, കാലിഗ്രഫി പരിശീലനം, അറബിക് പസിൾസ്- ഗണിത ഗെയ്മുകൾ പരിചയപ്പെടൽ തുടങ്ങിയവ സംഘടിപ്പിച്ചു.