ജി.എൽ.പി.എസ്.മാമാങ്കര/ചരിത്രം‌‌‌‌

13:57, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48419 (സംവാദം | സംഭാവനകൾ) (' 1973 ല്‍ ശ്രീമാന്‍ ആലന്പള്ളി അന്ത്രയോസ് എന്ന് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1973 ല്‍ ശ്രീമാന്‍ ആലന്പള്ളി അന്ത്രയോസ് എന്ന് മഹത്വ്യക്തി ഒരു പ്രൈമറി സ്കൂള്‍ തുടങ്ങാന്‍ഒരേക്കര്‍ സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നേട്ട് വന്നപ്പോള്‍ ഈ നാട്ടിലെ നല്ലവരായ ഒട്ടേറെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെ 1973 ഒക്ടോബര്‍ 10 ന് 180 വിദ്യാര്‍ത്ഥികളുമായി മാമാങ്കര എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. അന്നു നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ ആ സെമി പെര്‍മനന്‍റ് കെട്ടിടം ഇന്നും അതേ രൂപത്തില്‍ നിലനില്‍ക്കുന്നു.