സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്ബ്
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബ് ഹൈസ്‌കൂൾ കുട്ടികൾക്കായി വായന മത്സരം സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനദാനം നൽകി
ഹിന്ദി ദിനാചരണം
ഹിന്ദി ദിനാചരണംത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബ് പോസ്റ്റർ രചന മത്സരം നടത്തി .വിജയികൾക്ക് സമ്മാനദാനം നൽകി.