ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT-14103 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14015
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല THALASSERY
ഉപജില്ല THALASSERY NORTH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHALI R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RACHANA C P
അവസാനം തിരുത്തിയത്
19-12-2023MT-14103


2017-19

2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീ.പ്രജോഷ്.എ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി.ശ്രീമജ.കെ കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ


ക്ലബിലെ അംഗങ്ങൾ
ആശംസ്.വി, അഭിനന്ദ്.കെ.വി, അഥിൻ.കെ, അജന്യ.വി.വി, അജ്മൽ റോഷൻ.പി, അലൻ ജയസൂര്യ.കെ.വി, അമിൻ മുബാറക്ക്.എ, അമൃതപ്രിയ.സി, അനുവിന്ദ്.സി.എൻ, ആവണി മനോജ്, ഫാത്തിമ റഹീം.യു.സി, ഫാത്തിമത്തുൽ ഫിദ ഫെമിൻ.കെ.പി, ഫാത്തിമത്തുൽ റഷ ടി.കെ, ലിയാന റീം.ടി, മുഹമ്മദ് ഫർഹാൻ.ടി.കെ, മുഹമ്മദ് ഫർഹാൻ.പി, മുഹമ്മദ്.എ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ജൻഷീർ.കെ, മുഹമ്മദ് റിസാൽ പുത്തലത്ത്, മുഹമ്മദ് സനഹ് പി.കെ, നന്ദന.വി, നന്ദകിഷോർ.കെ, നയൻദേവ്.പി, നയനേന്ദു.പി, നിവേദ്യ.കെ.പി., പൂർണ്ണേന്ദു ഷാജി, ഋത്വിക.എസ്, സായന്തന.കെ, ഷാലിൻ.വി.വി, ഷമ്മ.എ.കെ, ശ്രാവൺ സങ്കീത്, ശ്രീനന്ദ് കെ.എസ്,. സഫ്ലിൻ.എൻ.പി

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

2021-22


കോവിഡ് കാലത്ത് ഓൺലൈൻ കലോൽസവത്തിൻ്റെ പോസ്റ്റ്‌ർ നിർമ്മാണം,വീഡിയോ എഡിറ്റിങ്,വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സാണ്. അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പദ്ധതിയുടെ അവതരണം,ഡോക്യുമെൻ്റേഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. ഉപജില്ലാ ക്യാമ്പിൽ നിന്ന് സ്ക്രാച്ച് ,അനിമേഷൻ മൽസര വിഭാഗത്തിൽ ദിയാന സൈനബ്,ആഷിഖ അഷ്‌റഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ  മൽസരത്തിൽ വിജയിക്കുകയും ചെയ്തു.

സ്കൂൾ നൂറാം വാർഷി പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഡോക്യുമെൻ്റേഷൻ,യുദ്ധ വിരുദ്ധ സന്ദേശനത്തിനായി സ്കൂൾതലത്തിൽ നടത്തിയ  പരിപാടിയുടെ ഡോക്യുമെൻ്റേഷൻ,സ്കൂൾ കലോൽസവത്തിൻ്റെ ഡോക്യുമെൻ്റേഷൻ,SPC കേഡറ്റ്സിൻ്റെ പാസ്സിങ്ങ്ഔട്ട് പരേഡിൻ്റെഡോക്യുമെൻ്റേഷൻ എന്നിവ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സാണ്.