ഭാഷോത്സവം-2023സ്‌കൂൾ ബ്ലോഗ് ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സചിത്രനോട്ടുബുക്ക്
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സചിത്ര സംയുക്ത ഡയറി