ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ യു പി എസ് ശാന്തിവിള/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43254 (സംവാദം | സംഭാവനകൾ) ('ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പോസ്റ്റർ ,പതിപ്പ് നിർമ്മാണം എന്നിവ തയ്യാറാക്കി കുട്ടികൾ ഗ്രൂപ്പിലിടുന്നു. പ്രാദേശിക ചരിത്രരചനയിൽ കുട്ടികൾ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പോസ്റ്റർ ,പതിപ്പ് നിർമ്മാണം എന്നിവ തയ്യാറാക്കി കുട്ടികൾ ഗ്രൂപ്പിലിടുന്നു. പ്രാദേശിക ചരിത്രരചനയിൽ കുട്ടികൾ പങ്കെടുത്തു. വീടൊരുവിദ്യാലയം പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റിൽ മോഡൽ വർക്കിങ്ങ് മോഡൽ എന്നിവ ചെയ്യിട്ടുണ്ട്. വീട്ടിലൊരു ഔഷധത്തോട്ടം മിക്ക കുട്ടികളും നിർമ്മിച്ചിട്ടുണ്ട്.