ന്യൂ യു പി എസ് ശാന്തിവിള/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പോസ്റ്റർ ,പതിപ്പ് നിർമ്മാണം എന്നിവ തയ്യാറാക്കി കുട്ടികൾ ഗ്രൂപ്പിലിടുന്നു. പ്രാദേശിക ചരിത്രരചനയിൽ കുട്ടികൾ പങ്കെടുത്തു. വീടൊരുവിദ്യാലയം പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റിൽ മോഡൽ വർക്കിങ്ങ് മോഡൽ എന്നിവ ചെയ്യിട്ടുണ്ട്. വീട്ടിലൊരു ഔഷധത്തോട്ടം മിക്ക കുട്ടികളും നിർമ്മിച്ചിട്ടുണ്ട്.