ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/2023-24/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
05:10, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 1 (സംവാദം | സംഭാവനകൾ) ('ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബ് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്നു. ഓണാഘോഷങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബ് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള അത്തപ്പൂക്കള ഡിസൈനിങ് മത്സരം വളരെ ആവേശകരമായിരുന്നു.