ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/2023-24/ഗണിത ക്ലബ്ബ്
ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബ് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള അത്തപ്പൂക്കള ഡിസൈനിങ് മത്സരം വളരെ ആവേശകരമായിരുന്നു.