കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
‘സൈബർ സുരക്ഷ’ ബോധവൽക്കരണ പരിപാടി
സ്‍കൂൾ പത്രിക
വിദ്യാലയത്തിലെ മികവുകളെ അടിസ്ഥാനപ്പെടുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍കൂൾപത്രിക പുറത്തിറക്കി. സ്‍കൂളിൽ നടക്കുന്ന വിവധ പരിപാടികളുടെ ഫോട്ടോഗ്രാഫിയും ഡോക്യുമെന്റേഷൻ റിപ്പോർട്ടും കുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പി.ടി.എയുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍തു.