എം.എസ്.സി.എൽ.പി.എസ്. പാമംകോട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44234pamamcodemsclps (സംവാദം | സംഭാവനകൾ) ('പള്ളിച്ചൽ പഞ്ചായത്തിലെ 1ആം വാർഡ് ആയ പാമാംകോടിൽ (m S L P S  pamamcode ) വച്ചു 4 കുടുംബ ശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടന്ന തിരികെ സ്കൂളിലേക്ക് എന്ന പരിപാടി 25-11-2023 ന്  നടന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പള്ളിച്ചൽ പഞ്ചായത്തിലെ 1ആം വാർഡ് ആയ പാമാംകോടിൽ (m S L P S  pamamcode ) വച്ചു 4 കുടുംബ ശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടന്ന തിരികെ സ്കൂളിലേക്ക് എന്ന പരിപാടി 25-11-2023 ന്  നടന്നു. ശശികല സുഗതൻ (പള്ളിച്ചൽ പഞ്ചായത്ത്  വാർഡ് മെമ്പർ, പള്ളിച്ചൽ പഞ്ചായത്ത്  I st വൈസ് പ്രസിഡന്റ് ) ഉത്‌ഘാടനം  ചെയ്തു