എം.എസ്.സി.എൽ.പി.എസ്. പാമംകോട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

nov1 ആം തിയതി നമ്മുടെ സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും കുട്ടികൾ കൊറോണയുടെ ഭീതി മറികടന്നു സ്കൂളിൽ എത്തി ചേരുകയും ചെയ്തു.  

             സ്കൂളിൽ എത്തിചേർന്ന  പുതിയ കൂട്ടുകാർക്കു H M  സുഗന്ധി Tr. സ്വാഗതം ആശംസിക്കുകയും  ഇൻഫ്രാറെഡ് തർമോമീറ്ററും സാനിട്ടേറെയിസിറും ഉപയോഗിച്ച്  കുട്ടികൾക്ക്  സുരക്ഷിതത്വം നൽകുകയും ചെയ്തു ആം തിയതി നമ്മുടെ സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും കുട്ടികൾ കൊറോണയുടെ ഭീതി മറികടന്നു സ്കൂളിൽ എത്തി ചേരുകയും ചെയ്തു.   അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .