Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഓണാഘോഷം-ആഗസ്റ്റ് 25

ഓണാഘോഷം-മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം
ഓണാഘോഷം
സ്‍ക‍ൂൾ കലോത്സവം
സ്‍ക‍ൂൾ കലോത്സവം
സ്‍ക‍ൂൾ കലോത്സവം
സ്‍ക‍ൂൾ കലോത്സവം

ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളമത്സരം,ഓണക്കളികൾ എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി.മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.

സ്‍ക‍ൂൾതലകലോത്സവം-ഒക്ടോബർ 5,6

സ്‍ക‍ൂൾ കലോത്സവം

കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂൾതല കലോത്സവം "ധ്വനി"സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ അനുമോദിച്ചു.