ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2023-2024/യോഗദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44358 (സംവാദം | സംഭാവനകൾ) (''''യോഗദിനം''' കുട്ടികളിൽ ശാരീരികവും മാനസികവുമായ വ്യായാമം ലഭിക്കുന്നതിനായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും യോഗ ക്ലാസുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യോഗദിനം

കുട്ടികളിൽ ശാരീരികവും മാനസികവുമായ വ്യായാമം ലഭിക്കുന്നതിനായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും യോഗ ക്ലാസുകൾ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി പ്രിയ ടീച്ചർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി പത്മകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി വരുന്നു.