പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ മോട്ടിവേഷൻ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) (' ആഗസ്റ്റ് 5 രാവിലെ കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് ഡോ. ശാലിനി പി നടത്തി. ഹൈസ്ക്കൂൾ കുട്ടികളണ് ഈ ക്ലീസിൽ പ്രധാനമായും പങ്കെടുത്തത്. കുട്ടികൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                              ആഗസ്റ്റ് 5 രാവിലെ കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് ഡോ. ശാലിനി പി നടത്തി. ഹൈസ്ക്കൂൾ കുട്ടികളണ് ഈ ക്ലീസിൽ പ്രധാനമായും പങ്കെടുത്തത്. കുട്ടികൾക്ക് ഭാവിയിലേക്കുള്ള ചുവടുപടികൾ എങ്ങിനെ സധൈര്യം എടുക്കാം എന്നതിനെ പറ്റി ക്ലാസിൽ പരമാർശിച്ചു.
                           ഉച്ചകഴിഞ്ഞ് കുട്ടികൾക്കായുള്ള അഡോളസെൻസ് ഹെൽത്തനെ പറ്റിയുള്ള ക്ലാസ് എം എ ജെ ഹോസ്പിറ്റലിലെ ഡോക്ടർ ക്ലാസ് എടുത്തു. കുട്ടികളിലെ വളർച്ചയിൽ ഒരോ പ്രായത്തിലും വേണ്ട ഭക്ഷണരീതികളും ശീലങ്ങളും ഡോക്ടർ വിശദമായി പറഞ്ഞു മനസ്സിലാക്കി.