സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/അനുമോദനം
എസ് . എസ് .എൽ .സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ ചടങ്ങിൽ അനുമോദിച്ചു. എസ് .പി. ശ്രീനിവാസ് IPS അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു.