ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('കുമാരി മായ ആർ 19858 കാലയളവിലാണ് ഞാൻ ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ആവശ്യത്തിന് കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. പഴയ കെട്ടിടങ്ങളിൽ ആയിരുന്നു ക്ലാസുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുമാരി മായ ആർ


19858 കാലയളവിലാണ് ഞാൻ ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ആവശ്യത്തിന് കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. പഴയ കെട്ടിടങ്ങളിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പഴയ കെട്ടിടങ്ങളിലെ ഭാഗമായി ഇന്ന് നിലവിൽ കാണുന്നത് മുൻവശത്തുള്ള കെട്ടിടം മാത്രമാണ്.