ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്
അലിഫ് അറബിക് ക്ലബ് അറബിഭാഷ ദിനാചരണം....അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിഭാഷാവാരാഘോഷം സംഘടിപ്പിച്ചു. ക്വിസ്, ചിത്രരചന, വായനമത്സരങ്ങൾ, കയ്യെഴുത്തുമത്സരം മുതലായവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അറബിക് അസംബ്ലി സംഘടിപ്പിച്ചു.