ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 11 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('കലാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല വിദ്യാർഥികളുടെ ലോകം . കായിക മേഖലയിലും തങ്ങൾക്ക് വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിയും എന്ന് തെള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല വിദ്യാർഥികളുടെ ലോകം . കായിക മേഖലയിലും തങ്ങൾക്ക് വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിയും എന്ന് തെളിയിക്കുന്ന തരത്തിലുള്ള നേട്ടങ്ങളുടെ ഒരു പട്ടികതന്നെ ഈ വിദ്യാലയത്തിന് സ്വന്തമായിരിക്കുന്നു .ദേശീയതലത്തിൽ ബോൾ ബാറ്റ്മിന്റനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഭവ്യയും,ടെന്നിക്കോയിറ്റിൽ അക്ഷരയും നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനനേട്ടങ്ങളായ കായിക പ്രതിഭകളാണ് .