സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/പ്രവർത്തനങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന സെന്റ് തെരേസാസ് സ്‍കൂൾ ഇന്ന് ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‍മെന്റിലേയും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലേയും കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലേയും മികച്ച സ്‍കൂളുകളിലൊന്നാണ്. പാഠ്യാനുബന്ധ പ്രവർത്തനങ്ങളായ ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,ആഘോഷങ്ങൾ എന്നിവ കൂടാതെ ബാന്റ് പരിശീലനം,കലാകായിക പരിശീലനം,മെരിറ്റ് ഡേ,അധ്യാപക ദിനം,കായിയ മേള,കലോത്സവം,എന്നിവയെല്ലാം സാ