വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

23 - 24 ക്ലബ്ബിന്റെ സ്കൂൾ തല പ്രവർത്തനങ്ങൾ

ചാന്ദ്രയാൻ ദിനം

2023 - 24 അധ്യയന വർഷത്തിലെ ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗത്തിൽ മോഡൽ നിർമ്മാണ മത്സരം നടത്തി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ചന്ദ്രയാൻ 1,2 എന്നിവയുടെ പോസ്റ്റർ തയ്യാറാക്കിച്ചു. ജൂലൈ 14 ആം തിയതി ക്വിസ് മത്സരം നടത്തി.

ശാസ്ത്രേ മേള

വർക്കിംഗ് മോഡലിന് യുപിതലത്തിൽ ഏഴ് ഡിലെ ആശിഷ് സതീഷ് ഫസ്റ്റും അഞ്ചു ഡി യിലെ ജ്യോതിഷ് സെക്കൻഡ് പ്രൈസും നേടി. സ്റ്റിൽ മോഡലിന് 7 എഫിലെ അഭിനവ് ശിവൻ ഫസ്റ്റ് പ്രൈസ് നേടി ആറ് ഡിയിലെ ഗാർഗിയും ഏഴ് എഫിലെ ഗോകുൽ എസ് സജിനും സെക്കൻഡ് നേടി.