എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023 - 24 അധ്യയന വർഷത്തിന്റെ ആരംഭം എല്ലാവരുടെയും സഹായ സഹകരണത്താൽ വളരെ മനോഹരമായി. പുതിയ കുട്ടികളെ പൂക്കൾ നൽകി കലാലയത്തിലേക്ക് സ്വീകരിച്ചു. വിശുദ്ധ ബലിയോട് കൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കുട്ടികളെ അധ്യാപകർ ആദ്യാക്ഷരങ്ങൾ എഴുതിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു.

അധ്യയന വർഷാരംഭം