എം.എൽ. പി. എസ്സ് മടന്തപ്പച്ച

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAHFARUDEEN.A (സംവാദം | സംഭാവനകൾ)
എം.എൽ. പി. എസ്സ് മടന്തപ്പച്ച
വിലാസം
മടന്തപ്പച്ച

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2017JAHFARUDEEN.A


/home/diet/Desktop/IMG_0721.JPG

പ്രമാണം:Imagepallickal.png എം.എല്‍. പി. എസ്സ് മടന്തപ്പച്ച മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള ഈ സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.
( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ..

ചരിത്രം

മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള ഈ സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതി)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്