ജി.യു.പി.എസ് അമരമ്പലം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
ശാസ്ത്രക്ലബ്ബ്
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ ശാസ്ത്രോത്സവം നടത്തി. ഹോം ലാബിന്റെ സഹായത്തോടെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള ശ്രമത്തിൻറെ ഭാഗമായി ഓൺലൈൻ ശാസ്ത്രോൽസവം സംഘടിപ്പിച്ചപ്പോൾ കുട്ടികൾ നിരവധിയായ നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും അതു സ്കൂൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.