ജി.എച്ച്.എസ്.എസ്. മമ്പറം/ലിറ്റിൽകൈറ്റ്സ്
![ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്‌സ് ക്‌ളാസ് ടിങ്കറിങ് ലാബിൽ](/images/thumb/f/fc/WhatsApp_Image_2023-12-01_at_2.29.29_PM.jpg/300px-WhatsApp_Image_2023-12-01_at_2.29.29_PM.jpg)
2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചത് മുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. 30ലധികം കമ്പ്യുട്ടറുകൾ ഉള്ള മികച്ച ഒരു ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവത്തനങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. ഹൈടെക് ക്‌ളാസ്സുകൾ നല്ല നിലയിൽ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിക്കുന്നു. മികച്ച ഒരു ടിങ്കറിങ് ലാബ് വിദ്യാലയത്തിൽ ഉണ്ട്. അത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ തരുന്നു.