ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/ഗ്രന്ഥശാല

12:06, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16046-hm (സംവാദം | സംഭാവനകൾ) (സ്കൂൾ ഗ്രന്ഥശാലയെ ഉൾപ്പെടുത്തി.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദേശം പതിനഞ്ചായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല. വൈവിധ്യങ്ങളായ നിരവിധി പുസ്തകങ്ങളുടെ ശേഖരം. ഒരേ സമയം അമ്പതിലധികം വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം.മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ലൈബ്രറി നവീകരണം നടന്നുകൊണ്ടിരിക്കുന്നു.