ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ആർട്‌സ് ക്ലബ്ബ്

09:50, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) (''''നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന   വെഞ്ഞാറമൂടിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന   വെഞ്ഞാറമൂടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിലും  കലാസാംസ്കാരിക മേഖലകളിൽ  പ്രതിഭകൾ ഉണ്ട് . ആറ്റിങ്ങൽ സബ്ജില്ലാതല കലോത്സവത്തിൽ ഓവറോൾ നേടാൻ ആയത് അതിനുദാഹരണമാണ്.